
തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 14.02.2026, 05.03.26 എന്നീ തീയതികളിലെ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് 2026 ജൂൺ 28, ജൂലായ് 11, 19, 26, ആഗസ്റ്റ് 8, 16 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ/ഓൺലൈൻ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0471 - 2468690, 0471- 468670.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |