SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാല് എം.എൽ.എമാർ

aa

തിരുവനന്തപുരം: കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്ക് നാല് എം.എൽ.എമാരെ തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്ക് എ.കെ.എം.അഷ്‌റഫ്, സനീഷ്‌കുമാർ ജോസഫ്, കെ.കെ.വൽസരാജ് എന്നിവരും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് ഐ.സി.ബാലകൃഷ്ണനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA