
തിരുവനന്തപുരം: ഐസിഫോസിലെ ബ്രിഡ്ജ് കോഴ്സിലേക്ക് 27നകം അപേക്ഷിക്കാം. പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഹാർഡ്വെയറിലും 6 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് 29 മുതൽ ജൂലായ് 4 വരെ രാവിലെ 10 മുതൽ 5 വരെ ഓഫ്ലൈൻ മോഡിൽ നടത്തും. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിലാണ് കോഴ്സ് നടത്തുന്നത്. രജിസ്ട്രേഷന് https://icfoss.in/event-details/225, 7356610110, 0471 2413012
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |