SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

ഐ.എസ്.ആർ.ഒയിൽ അവസരം

aa

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ യുടെ തിരുവനന്തപുരം വലിയമലയിലെ കേന്ദ്രമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലെ (എൽ.പി.എസ്.സി ) വിവിധ ഒഴിവുകളിൽ അവസരം. 8ന് തമ്പാനൂരിലെ റെയിൽവേ കല്ല്യാണമണ്ഡപത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4വരെ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ www.lpsc.gov.inൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA