
തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റ് അഹമ്മദാബാദിന്റെ ആഭിമുഖ്യത്തിൽ, ബിരുദാനന്തര ജേർണലിസം ഡിപ്ലോമ കോഴ്സിന്റെ സായാഹ്ന കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരു വർഷത്തെ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് മിനിമം യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. ക്ലാസുകൾ ആഗസ്ത് 19 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9847131113, 0471 3593235
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |