
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് കെയർ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ ഇൻഡക്‌സ് മാർക്ക് പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2560361, 362, 363, 364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |