
തിരുവനന്തപുരം: രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.കൊച്ചി സിറ്റിയിലെ ഡെപ്യൂട്ടി കമ്മിഷണർ അശ്വതി ജിജിയെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലേക്ക് മാറ്റി.ഗവർണറുടെ എ.ഡി.സിയായിരുന്ന മോഹിത് റാവത്തിനെ കൊച്ചി സിറ്റിയിൽ ഡെപ്യൂട്ടി കമ്മിഷണറാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |