SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

എം.ബി.ബി.എസ് പ്രവേശനം

aa

തിരുവനന്തപുരം: വയനാട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് അലോട്ട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ പ്രവേശനം നേടണം. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ രക്ഷിതാക്കൾക്കൊപ്പം അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ഓഫീസിൽ എത്തണം. ഈ ദിവസങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്തവർ സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജിൽ റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക്: https://www.gmcwyd.in, 0493-5299424.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA