SignIn
Kerala Kaumudi Online
Sunday, 30 August 2026 12.46 AM IST

സമയപരിധി ദീർഘിപ്പിച്ചു

aa


 എം.ജി സർവകലാശാല ബിരുദ, പി.ജി, ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ സമയപരിധി നാളെ വൈകിട്ട് 5വരെ ദീർഘിപ്പിച്ചു. ഇതുവരെ അഡ്മിഷൻ നേടാത്തവർക്ക് പങ്കെടുക്കാം.


എം.എഡ് സീറ്റൊഴിവ്
 സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് ഡിഗ്രി പ്രോഗ്രാമിൽ സീറ്റ് ഒഴിവ്. താത്പര്യമുള്ളവർ സെപ്തംബർ ഒന്നിന് രാവിലെ 10ന് ഹാജരാകണം. ഫോൺ : 0481 2731042.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA