SignIn
Kerala Kaumudi Online
Sunday, 30 August 2026 12.37 AM IST

സ്പോട്ട് അലോട്ട്മെന്റ്

aa

 സർക്കാർ/ എയ്‌ഡഡ്/സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ കോഴ്‌സുകളിലെ എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് നാളെ സ്പോട്ട് അലോട്ട്മെന്റ് നടത്തും. സർവകലാശാല സെനറ്റ് ഹാളിൽ രാവിലെ 8.30 മുതൽ 10.30 വരെയുള്ള രജിസ്ട്രേഷന് അപേക്ഷയുടെ പ്രിന്റൗട്ടും കൊണ്ടുവരണം.

പരീക്ഷാഫലം

 വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ബി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‍സി ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്റ്റർ ബി.കോം പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA