
തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിനായി 31വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയാണ് സമയം ദീർഘിപ്പിച്ചത്. www.pncmak.in വഴി അപേക്ഷ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |