SignIn
Kerala Kaumudi Online
Saturday, 27 June 2026 10.00 AM IST

ഉദ്യോഗസ്ഥർക്ക് ഐ.ടി പരിശീലനം

it

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥർക്ക് ഐ.ടി പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്കും അസി. റിട്ടേണിംഗ് ഓഫീസർമാർക്കും കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി ജീവനക്കാർക്കായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.ജില്ലാ തിരഞ്ഞെടുപ്പ് ഐ.ടി,സൈബർ സെക്യൂരിറ്റി നോഡൽ ഓഫീസർ കെ.കെ. മോഹൻ,വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസർ വിഷ്ണു കെ.മോഹൻ, പി.ഡി.ദേവ് മോൻ, സി. ദീപു കൃഷ്ണൻ, പ്രശാന്ത് ബാബു എന്നിവർ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL