
ആലപ്പുഴ: ആലപ്പുഴ മസ്താൻ പള്ളിയിൽ അൽ ഹാക്കിമി സനദ് ദാന സമ്മേളനവും ദുആ മജ്ലിസ്സും നടത്തി. മതപ്രഭാഷകൻ ശാഫി മൗലവി കായംങ്കുളം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ സയ്യിദ് നാസിമുദ്ധീൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നസീർ ബാഖവി ബിരുദദാനം നിർവഹിച്ചു. ടി.എ താഹ സഹദി ബിരുദദാന പ്രഭാഷണം നടത്തി. മർക്കസ് നൂർ ജനറൽ സെക്രട്ടറി സെയ്ദ് അഹമ്മദ് അമീൻ ബാഫഖി തങ്ങൾ, കെ.എ ഇർഷാദുൽ ഖാദ്രി എന്നിവർ പ്രസംഗിച്ചു. അർട്ടിമിസ് യാത്രാ സംഘത്തെ സമ്മേളനം അനുമോദിച്ചു. വിവിധ ജില്ലകളിൽ നിന്നായി എത്തിയ ഇരുപത്തിയഞ്ച് വിദ്യാർത്ഥികൾക്ക് സനദ് ദാനവും സർട്ടിഫിക്കറ്റുകളും തുടർന്ന് സ്ഥാന വസ്ത്ര വിതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
