മുഹമ്മ : പിഎംശ്രീ പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടു സിപിഐ മാരാരിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. ജയസിംഹൻ ഉദ്ഘാടനം ചെയ്തു. പി. ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ. ഡി. വേണു, ഉണ്ണി ശിവരാജൻ, അനിത തിലകൻ, പി. ജി. സുനിൽകുമാർ,പി. അവിനാശ് പി. ആർ. രതീഷ്, ബി. ഷംനാദ്എന്നിവർ സംസാരിച്ചു. , ടി .പി.ഷാജി, കെ. സി. കുഞ്ഞുമോൻ, എസ്. സജിത്ത്, കെ. വി. സതീശൻ, പി.സി. മനോഹരൻ, കെ. ജയകുമാർ, എ. ബാബു, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |