
വള്ളികുന്നം :സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വള്ളികുന്നം യൂണിറ്റ് രൂപീകരിച്ചു
വള്ളികുന്നം പള്ളിവിളക്ക് സമീപം ആനന്ദ ഭവനത്തിൽ കൂടിയ യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി. വിജയമ്മ ഉദ്ഘാടനം ചെയ്തു കെ.എൻ ശിവരാമപിള്ള അധ്യക്ഷനായി. ഖാൻ സാഹിബ് താമരക്കുളം, ഡി.രോഹിണി, ധർമ്മജൻ പനത്തഴ, ഡി.സരസമ്മ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.എൻ ശിവരാമ പിള്ള (പ്രസിഡൻറ്) ധർമ്മജൻ പനത്താഴ (സെക്രട്ടറി )ഗോപാലകൃഷ്ണൻ ഉപാസന (വൈസ് പ്രസിഡൻറ്) കെ.വിശ്വനാഥൻ (ജോയിന്റ്സെക്രട്ടറി) ശിവാനന്ദൻ കടുവിനാൽ( ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |