SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്‌ട്രേഷൻ നിലവിലുള്ള ഉദ്യോഗാർഥികളിൽ നിന്നും മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയംതൊഴിൽ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 1,00,000 രൂപയിൽ കൂടുതലാകാൻ പാടില്ല. പ്രായപരിധി 21​-45 വയസ്സ്. രണ്ട് പേരിൽ കുറയാത്ത അംഗങ്ങൾ വീതം ഉണ്ടായിരിക്കണം. രജിസ്‌ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരായാൽ ട എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ നിന്നും അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL