ആലപ്പുഴ: ആഗസ്റ്റിൽ കൽക്കത്തയിൽ നടക്കുന്ന 27ാമത് സബ് ജൂനിയർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള 13 - 15 വയസ്സ് വിഭാഗത്തിലെ ടീം അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച (14) രാവിലെ 6.30ന് ആലപ്പുഴ സായി വാട്ടർ സ്പോർട്സ് സെന്ററിൽ നടക്കും. താൽപര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് കേരള റോവിംഗ് അസോസിയേഷൻ സെക്രട്ടറി ജി.ശ്രീകുമാരക്കുറുപ്പ് അറിയിച്ചു. ഫോൺ: 9526982590, 9030576168
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |