അമ്പലപ്പുഴ: വൃദ്ധസദനത്തിന് സമീപം നട്ടുവളർത്തിയ ബന്ദികൾ പൂത്തുലഞ്ഞപ്പോൾ അത്തപ്പൂക്കളത്തിനുള്ള വകയായി. പുന്നപ്ര തെക്ക് പഞ്ചായത്ത് 18-ാം വാർഡ് അംഗം ജെസി സോണിയാണ് കൃഷി ഭവനിൽ നിന്ന് ലഭിച്ച ബന്ദിച്ചെടിയുടെ വിത്തുകൾ പുന്നപ്ര സെന്റ് ഗ്രിഗോരിയോസ് പള്ളിയിലെ പുവർ ഹോം മദർ സുപ്പീരിയർ ജെസ് മേരിക്ക് രണ്ട് മാസം മുമ്പ് നൽകിയത്. കന്യാസ്ത്രീകൾ ഇത് സെന്റ് ജോസഫ് വൃദ്ധ സദനത്തിന് സമീപം നട്ടു പരിപാലിച്ചു. ഇതിലെ പൂക്കൾ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം പുന്നപ്ര തെക്കുപഞ്ചായത്ത് ഓഫീസിന് മുന്നിൽ അത്തപ്പൂക്കളമൊരുക്കിയത്. അതിന്റെ സംതൃപ്തിയിലാണ് സിസ്റ്റർ ജെസ് മേരിയും വാർഡ് അംഗം ജെസി സോണിയും. ബ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |