SignIn
Kerala Kaumudi Online
Friday, 24 April 2026 5.22 PM IST

ലുലു സി.ജി.ഒ.എ കൊച്ചി റൺ 22ന്

Increase Font Size Decrease Font Size Print Page
h

കൊച്ചി: സെൻട്രൽ ഗവൺമെന്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലഹരിക്കെതിരായ ലുലു സി.ജി.ഒ.എ കൊച്ചി റൺ 22ന് രാവിലെ പനമ്പിള്ളിനഗർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. 10 കിലോമീറ്റർ മത്സരം രാവിലെ 5.30ന് കളക്ടർ ജി.പ്രിയങ്കയും 5 കിലോമീറ്റർ ആറിന് കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബെയ്ൻസും ഉദ്ഘാടനം ചെയ്യും. സി.ജി.ഒ.എ പ്രസിഡന്റ് എസ്.അനന്തനാരായണൻ, കസ്റ്റംസ് മുൻ ചീഫ് കമ്മിഷണർ ഡോ.കെ.എൻ.രാഘവൻ, ഡി.സി.പി അശ്വതി ജിജി, ഷഹൻഷാ കെ.എസ് തുടങ്ങിയവർ പങ്കെടുക്കും. കൊച്ചി ലുലുമാളാണ് ടൈറ്റിൽ സ്‌പോൺസർ. പ്രസിഡന്റ് എസ്. അനന്തനാരായണൻ, സെക്രട്ടറി കെ.എസ്. ശശികുമാർ, റെയ്‌സ് ഡയറക്ടർ ടി.പി സലിംകുമാർ എന്നിവർ നേതൃത്വം നൽകും.

TAGS: LOCAL NEWS, ERNAKULAM, CGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.