SignIn
Kerala Kaumudi Online
Friday, 24 April 2026 6.09 PM IST

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണം

Increase Font Size Decrease Font Size Print Page
coll

കാക്കനാട്: തൃക്കാക്കര ഭാരത മാതാ കോളേജിൽ സംഘടിപ്പിച്ച 22-ാമത് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ അനുസ്മരണ ചടങ്ങ് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി.അനന്ത നാഗേശ്വരൻ ഉദ്ഘാടനം ചെയ്തു. റവ.ഡോ.ജോയ്സ് കൈതക്കോട്ടിൽ അദ്ധ്യക്ഷനായി. കോളേജ് മാനേജർ റവ. ഡോ.അബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ.സൗമ്യ തോമസ്, അസി.ഡയറക്ടർ ഫാ.സെൻ കല്ലുങ്കൽ, അക്കാഡമിക് ഡയറക്ടർ ഡോ.ജോൺസൺ കെ.എം, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, കൺവീനർ എൽസാ മേരി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവു പുലർത്തിയ അദ്ധ്യാപകർക്കും വിദ്യർത്ഥികൾക്കും കർദ്ദിനാൾ പാറേക്കാട്ടിൽ അവാർഡ് വിതരണം ചെയ്തു.

TAGS: LOCAL NEWS, ERNAKULAM, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.