SignIn
Kerala Kaumudi Online
Thursday, 23 April 2026 10.26 AM IST

ഫിസാറ്റിൽ രാജ്യാന്തര സമ്മേളനം

Increase Font Size Decrease Font Size Print Page
fisat

അങ്കമാലി: കമ്പ്യൂട്ടർ സയൻസ് മേഖലയിലെ നൂതന സാദ്ധ്യതകൾ തേടിയുള്ള അക്കാഡമിക് രംഗത്തെ പ്രമുഖരെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള രാജ്യാന്തര സമ്മേളനത്തിന് ഫിസാറ്റിൽ തുടക്കമായി. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി അസോസിയേറ്റ് ഡീൻ ഡോ. ജി.കെ.രാഗേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ. മിനി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവി ഡോ. കെ.യു. ഷഹ്‌ന, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സുജേഷ് പി. ലാൽ, ഡോ. റോസ് മേരി മാത്യൂസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.