
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ കുട്ടികളിലെ അടിയന്തര വൈദ്യസഹായ - ജീവൻരക്ഷാ ശില്പശാല സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ എബ്രഹാം, എമർജൻസി വിഭാഗം മേധാവി ഡോ. അരുൺകുമാർ കെ, സീനിയർ കൺസൾട്ടന്റ് ഡോ. അപർണ്ണ സിൻഹ, തൃശൂർ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും എമർജൻസി മെഡിക്കൽ അസോസിയേഷൻ സെക്രട്ടറിയുമായ ഡോ.അഖിൽ എസ്. എൽ, ഡോ. നിർമ്മൽ പീറ്റർ, ഡോ. അപർണ്ണ നമ്പൂതിരി, ഡോ. അഭയ് നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |