SignIn
Kerala Kaumudi Online
Thursday, 25 June 2026 7.45 PM IST

ഗാർഹികപ്രശ്‌നങ്ങൾ: ഏകജാലകം വേണമെന്ന്

d

കൊച്ചി: ഗാർഹിക പ്രശ്‌നപരിഹാരത്തിന് ഏകജാലക സംവിധാനം ഒരുക്കണമെന്ന് കൾച്ചറൽ അക്കാഡമി ഫോർ പീസ് സംഘടിപ്പിച്ച ചർച്ച നിർദ്ദേശിച്ചു. സംഘടനകൾ ഏകോപിപ്പിച്ചു നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകും. ബീന സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ച അഡ്വ. സൂസി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. സി.ജെ. ജോൺ, ഡോ. നീന ജോസഫ്, ഡോ. എസ്.ഡി. സിംഗ്, അഡ്വ. ദീപ ബെൻസ്, ജ്യോതി നാരായണൻ, ഡോ. റീത്തമ്മ കെ.വി, ശ്രീമ എന്നിവർ പങ്കെടുത്തു. സർക്കാർ, പൊലീസ്, കോടതി സംവിധാനങ്ങളിലെ പുരുഷാധിപത്യം ശിക്ഷ ഉറപ്പാക്കുന്നതിന് തടസമാകുന്നുണ്ട്. സ്‌കൂൾ പാഠ്യപദ്ധതിയിൽ ജെൻഡർ സ്റ്റഡീസ് ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL