അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ ആരംഭിച്ച തണ്ണീർ പന്തൽ പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോളച്ചൻ, ഗ്രേസി റാഫേൽ, ലതിക ശശികുമാർ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ബി.ഡി.ഒ കെ.ജെ. അമൽ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സെബി കിടങ്ങേൻ, എം.സി. രഘു, സിജു ഈരാളി, കെ.പി. അയ്യപ്പൻ, ലിംസി ബിജു, പുഷ്‌കല തങ്കപ്പൻ, സീന ദേവസ്യക്കുട്ടി, ജയ ഫ്രാൻസിസ്, ലൗലി ബേബി സെബാസ്റ്റ്യൻ, അനിമോൾ ബേബി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |