
കളമശേരി: നിരവധി കേസുകളിൽ പ്രതിയായ എച്ച്.എം.ടി കോളനി കുന്നത്ത് കൃഷ്ണകൃപ വീട്ടിൽ വിച്ചു എന്ന വിഷ്ണു അരവിന്ദിനെ (36) കാപ്പാ നിയമപ്രകാരം പൂജപ്പുര ജയിലിൽ അടച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം ഉൾപ്പെടെ 36ഓളം കേസുകളിൽ പ്രതിയാണെന്ന് കളമശേരി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |