SignIn
Kerala Kaumudi Online
Thursday, 25 June 2026 4.09 AM IST

സി.എ: അഭിനവിന് രണ്ടാം റാങ്ക്

abhinav

കൊ​ച്ചി​:​ ​ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റ്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ഐ.​സി.​എ.​ഐ​)​ ​മേ​യി​ൽ​ ​ന​ട​ത്തി​യ​ ​സി.​എ​ ​പ​രീ​ക്ഷ​യി​ൽ​ 600​ൽ​ 530​ ​മാ​ർ​ക്കോ​ടെ​ ​കൊ​ച്ചി​ ​സ്വ​ദേ​ശി​ ​അ​ഭി​ന​വ് ​സ​തീ​ഷ് ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ര​ണ്ടാം​ ​റാ​ങ്ക് ​നേ​ടി.​ ​മ​ഹാ​രാ​ഷ്ട്ര,​ ​താ​നെ​ ​സ്വ​ദേ​ശി​ ​ഷാ​ർ​ദൂ​ൽ​ ​ശേ​ഖ​ർ​ ​വി​ചാ​രെ​ക്കാ​ണ് ​ഒ​ന്നാം​ ​റാ​ങ്ക്.​ ​മും​ബ​യ് ​സ്വ​ദേ​ശി​ ​തീ​ർ​ഥ് ​ജെ​യി​ൻ​ ​മൂ​ന്നാം​ ​റാ​ങ്കും​ ​നേ​ടി.​ 91,237​ ​പേ​ർ​ ​എ​ഴു​തി​യ​ ​ഒ​ന്നാം​ ​ഗ്രൂ​പ്പി​ൽ​ 9,350​ ​പേ​രാ​ണ് ​വി​ജ​യി​ച്ച​ത്.​ 64,381​ ​കു​ട്ടി​ക​ൾ​ ​എ​ഴു​തി​യ​ ​ര​ണ്ടാം​ ​ഗ്രൂ​പ്പി​ൽ​ 10,372​ ​ഉം,​ ​ര​ണ്ടു​ ​ഗ്രൂ​പ്പും​ ​ഒ​ന്നി​ച്ചെ​ഴു​തി​യ​ 33,304​ൽ​ 2,820​ ​പേ​രും​ ​വി​ജ​യി​ച്ച​താ​യി​ ​ഐ.​സി.​എ.​ഐ​ ​പ്ര​സി​ഡ​ന്റ് ​പ്ര​സ​ന്ന​കു​മാ​ർ​ ​ഡി​ ​അ​റി​യി​ച്ചു.​ ​ഫ​ല​മ​റി​യാ​ൻ​ ​h​t​t​p​s​:​/​/​c​a​r​e​s​u​l​t​s.​i​c​a​i.​o​r​g​/​ ​സ​ന്ദ​ർ​ശി​ക്കു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CA EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL