SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ്

sirst

കൊ​ച്ചി​:​ ​എ​സ്.​ ​സി.​ ​എം.​എ​സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​റോ​ഡ് ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ​ ​(​സി​ർ​സ്റ്റ്)​ ​സം​ഘ​ടി​പ്പി​ച്ച​ ​മോ​ഡ​ൽ​ ​യു​ണൈ​റ്റ​ഡ് ​നേ​ഷ​ൻ​സ് ​കോ​ൺ​ഫ​റ​ൻ​സ് ​ജ​സ്റ്റി​സ് ​കെ.​ ​സു​രേ​ന്ദ്ര​ ​മോ​ഹ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​സി.​ജെ.​ ​പ്ര​വീ​ൺ​സാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഡ​യ​റ​ക്ട​ർ​ ​പ്ര​വീ​ണ,​ ​സി​ർ​സ്റ്റ് ​ഡ​യ​റ​ക്ട​ർ​ ​ആ​ദ​ർ​ശ് ​കു​മാ​ർ,​ ​ഡെ.​ ​ഡ​യ​റ​ക്ട​ർ​ ​ദി​ലീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​റോ​ഡ് ​സു​ര​ക്ഷ​ ​വി​ഷ​യ​മാ​യെ​ടു​ത്ത് ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​മോ​ഡ​ൽ​ ​യു​ണൈ​റ്റ​ഡ് ​നേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​സി​ർ​സ്റ്റ് ​ഡ​യ​റ​ക്‌​ട​ർ​ ​ആ​ദ​ർ​ശ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഒ​ക്ടോ​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ന്ത​രാ​ഷ്ട്ര​ ​സ​മ്മേ​ള​ന​ത്തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​മ​ൺ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CONFERENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL