SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

ടൈ കേരള കോൺക്ളേവ്

tie

കൊ​ച്ചി​:​ ​ടൈ​ ​കേ​ര​ള​ ​സം​ഘ​ടി​പ്പി​ച്ച​ ​ലീ​ഡ​ർ​ഷി​പ്പ് ​കോ​ൺ​ക്ലേ​വി​ൽ​ ​മൊ​ത്തി​ലാ​ൽ​ ​ഓ​സ്വാ​ൾ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സി​ന്റെ​ ​ചെ​യ​ർ​മാ​നും​ ​സ​ഹ​സ്ഥാ​പ​ക​നു​മാ​യ​ ​റാം​ദേ​വ് ​അ​ഗ്ര​വാ​ൾ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ധാ​ർ​മ്മി​ക​മൂ​ല്യ​ങ്ങ​ൾ​ ​മു​റു​കെ​പ്പി​ടി​ക്കു​ന്ന​ ​നി​ക്ഷേ​പ​ ​സ​മീ​പ​ന​മാ​ണ് ​എ​പ്പോ​ഴും​ ​മി​ക​ച്ച​ ​ഫ​ലം​ ​ന​ൽ​കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ടൈ​ ​കേ​ര​ള​ ​പ്ര​സി​ഡ​ന്റ് ​വി​വേ​ക് ​കൃ​ഷ്ണ​ ​ഗോ​വി​ന്ദ്,​ ​ബി.​എ.​എ​ഫ് ​ക​ൺ​സ​ൾ​ട്ട​ന്റ്സ് ​മാ​നേ​ജിം​ഗ് ​പാ​ർ​ട്ണ​ർ​ ​അ​നി​ൽ​ ​സൈ​നാ​നി,​ ​ടൈ​ ​കേ​ര​ള​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​എ.​ ​കു​മാ​ർ,​ ​സി​ന്തൈ​റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​ജു​ ​ജേ​ക്ക​ബ്,​ ​അ​ക്ക്യൂ​മ​ൻ​ ​ക്യാ​പി​റ്റ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​ക്ഷ​യ് ​അ​ഗ​ർ​വാ​ൾ,​ ​ടൈ​ ​കേ​ര​ള​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ദി​വ്യ​ ​ത​ല​ക്ക​ല​ത്ത് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TIE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL