SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

രണ്ടംഗ സംഘം മർദ്ദിച്ചു

idi

മ​ട്ടാ​ഞ്ചേ​രി​:​ചു​ള്ളി​ക്ക​ലി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​പെ​ട്രോ​ൾ​ ​പ​മ്പി​ലെ​ ​ജീ​വ​ന​ക്കാ​ര​നെ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​മ​ർ​ദ്ദി​ച്ച​താ​യി​ ​പ​രാ​തി.​പെ​ട്രോ​ൾ​ ​അ​ടി​ച്ച​തി​ന്റെ​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​സം​ഘ​മാ​ണ് ​പ​മ്പി​ലെ​ ​മാ​നേ​ജ​രാ​യ​ ​മ​ട്ടാ​ഞ്ചേ​രി​ ​തു​ണ്ടി​പ​റ​മ്പി​ൽ​ ​വി​ഷ്ണു​ ​വി​നോദിന്(26​)​നേ​രെ​യാ​ണ് ​അ​ക്ര​മം​ ​ന​ട​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ ​വൈ​കി​ട്ട് ​നാ​ലി​നാ​യിരുന്നു​ ​സം​ഭ​വം.​ബൈ​ക്കി​ൽ​ ​പ​മ്പി​ലെ​ത്തി​യ​ ​ര​ണ്ട് ​പേ​ർ​ ​പെ​ട്രോ​ൾ​ ​അ​ടി​ച്ച​തി​ന് ​ശേ​ഷം​ ​പ​ണം​ ​ന​ൽ​കി​യി​ല്ല.​ ​ഇ​ത് ​ചോ​ദ്യം​ ​ചെ​യ്യു​ക​യും​ ​പ​ണം​ ​വാ​ങ്ങു​ക​യും​ ​ചെ​യ്ത​തി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​സം​ഘം​ ​വി​ഷ്ണു​വി​നെ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​അ​സ​ഭ്യം​ ​പ​റ​യു​ക​യു​മാ​യി​രു​ന്നു.​ ​സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​ ​പ​മ്പ് ​ഉ​ട​മ​ ​എ​ത്തി​യ​ ​ശേ​ഷ​മാ​ണ് ​ മട്ടാഞ്ചേരി പൊ​ലീ​സി​ന് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL