
കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ഒരുക്കുന്ന ഓണം പൊന്നോണം, സമ്യദ്ധം 26 അയ്യപ്പൻകാവ് ശ്രീശങ്കരാനന്ദാശ്രമം ഹാളിൽ 16ന് രാവിലെ 10ന് ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ, ട്രസ്റ്റ് ചെയർമാൻ പി.ഐ.തമ്പി, ബി.ഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് പി.സി. സുജിത്ത്, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.മോഹനൻ, പച്ചാളം ശാഖായോഗം പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി, ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് നിഷ ബിജു, വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ, വാസന്തി, എം.ഒ. ശിവാനി, കെ.കെ. പീതാംബരൻ, വൈസ് ചെയർമാൻ വി.എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |