SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

റിയൽ എസ്റ്റേറ്റ് തട്ടിപ്പെന്ന് പരാതി

real

കി​ഴ​ക്ക​മ്പ​ലം​:​ ​വ്യാ​ജ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​ന​ൽ​കി​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​സ്വ​ത്ത് ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​പ​രാ​തി.​ ​കു​മ്മ​നോ​ട് ​സ്വ​ദേ​ശി​ ​രാ​ജേ​ഷി​ന്റെ​ ​പ​രാ​തി​യി​ൽ​ ​രാ​യ​മം​ഗ​ലം​ ​സ്വ​ദേ​ശി​ ​ഷി​ബു​ ​എ​ന്ന​യാ​ൾ​ക്കെ​തി​രെ​ ​കു​ന്ന​ത്തു​നാ​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​രാ​യ​മം​ഗ​ലം​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഷി​ബു​ ​അ​ന​ധി​കൃ​ത​മാ​യി​ ​നി​ർ​മ്മി​ച്ച​ ​വീ​ടി​ന് 40​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​യു​ണ്ടെ​ന്ന് ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും​ 30​ല​ക്ഷം​ ​രൂ​പ​യും​ ​ഈ​ ​വീ​ടും​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​പ​രാ​തി​ക്കാ​ര​നി​ൽ​ ​നി​ന്ന് 70​ ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​വി​ല​മ​തി​ക്കു​ന്ന​ ​വ​സ്തു​വും​ ​വീ​ടും​ ​ക​ട​മു​റി​ക​ളും​ ​കൈ​ക്ക​ലാ​ക്കി​യെ​ന്നു​മാ​ണ് ​പ​രാ​തി.​ ​എ​ന്നാ​ൽ​ ​ക​രാ​ർ​ ​പ്ര​കാ​ര​മു​ള്ള​ ​തു​ക​യോ​ ​വീ​ടോ​ ​ന​ൽ​കാ​തെ​ ​വ​ഞ്ചി​ച്ച​താ​യി​ ​രാ​ജേ​ഷ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LATESTNEWS, FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY