SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

സ്വർണമാല തിരികെ നൽകി

mala-thirichu-nalki

കൂ​ത്താ​ട്ടു​കു​ളം​:​ ​വ​ഴി​യി​ൽ​ ​നി​ന്നു​ ​ക​ള​ഞ്ഞു​ ​കി​ട്ടി​യ​ ​ഒ​രു​ ​പ​വ​ൻ​ ​തൂ​ക്കം​ ​വ​രു​ന്ന​ ​സ്വ​ർ​ണ​മാ​ല​ ​പൊ​ലീ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ഉ​ട​മ​സ്ഥ​ന് ​തി​രി​ച്ചു​ന​ൽ​കി​ ​വീ​ട്ട​മ്മ​ ​മാ​തൃ​ക​യാ​യി.​ ​കു​രി​ശി​ങ്ക​ൽ​ ​ഓ​മ​ന​ ​ജോ​ണി​യാ​ണ് ​മാ​തൃ​ക​യാ​യ​ത്.​ ​കി​ഴ​കൊ​മ്പ് ​നി​ര​പ്പ​ത്ത് ​തീ​ർ​ത്ഥ​ ​വി​നോ​ദി​ന്റെ​ ​മാ​ല​യാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ജി​മ്മി​ൽ​ ​പോ​യി​ ​മ​ട​ങ്ങു​ന്ന​തി​നി​ടെ​ ​ന​ട​പ്പു​റം​ ​ബൈ​പ്പാ​സ് ​റോ​ഡി​ൽ​ ​കാ​ന​റാ​ ​ബാ​ങ്കി​ന് ​സ​മീ​പ​ത്താ​ണ് ​മാ​ല​ ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​സ്വ​കാ​ര്യ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​കൂ​ത്താ​ട്ടു​കു​ളം​ ​ടൗ​ണി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​ഓ​മ​ന​ ​ജോ​ണി​ക്ക് ​വ​ഴി​യി​ൽ​നി​ന്ന് ​മാ​ല​ ​കി​ട്ടു​ന്ന​ത്.​ ​ഇ​വ​ർ​ ​മാ​ല​ ​കൂ​ത്താ​ട്ടു​കു​ളം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തിച്ചു.​ ​​കൂ​ത്താ​ട്ടു​കു​ളം​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ആ​ൽ​ബി​ൻ​ ​സ​ണ്ണി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മാ​ല​ ​ഉ​ട​മ​സ്ഥ​യ്ക്ക് ​തി​രി​കെ​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL