SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

പായിപ്രയിൽ ഓണ വിപണി

onam

മൂ​വാ​റ്റു​പു​ഴ​:​ ​പാ​യി​പ്ര​ ​സ​ർ​വ്വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ​റേ​ഷ​ന്റെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ആ​രം​ഭി​ച്ച​ ​ഓ​ണ​ ​വി​പ​ണി​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ര​ങ്കേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ​ ​പി.​എ​സ്.​ ​ഹ​രി​ദാ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​പി.​എ.​ബി​ജു,​ ​പി.​ഡി.​ഡി.​പി​ ​പ്ര​സി​ഡ​ന്റ് ​കെ.​പി.​റെ​ജി​കു​മാ​ർ,​ ​ബാ​ങ്ക് ​സെ​ക്ര​ട്ട​റി​ ​ജ​യ​ശ്രീ,​ ​ഭാ​വ​ന​ ​ലൈ​ബ്ര​റി​ ​പ്ര​സി​ഡ​ന്റ് ​കെ.​എം.​രാ​ജ​മോ​ഹ​ന​ൻ,​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രാ​യ​ ​എം.​ജി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​​​ ​ആ​ശ,​ ​രാ​ജ​ൻ,​ ​എ.​പി.​ ​ബേ​ബി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ 1500​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ 13​ ​ഐ​റ്റം​ ​സാ​ധ​ന​ങ്ങ​ൾ​ 1070​ ​രൂ​പ​യ്ക്കാ​ണ് ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​ന​ൽ​കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL