SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

ഓണവിപണി 2026

bank

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ആരംഭിച്ച ഓണ വിപണി 2026 ബാങ്ക് പ്രസിഡന്റ് ആർ . രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.എം. ജോയി അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാരായ കെ. അജയൻ, കെ.എം. സീതി, കെ.വി. കൃഷ്ണൻകുട്ടി, എൽസൺ പാലക്കുഴി, മീന കുമാരി വിജയചന്ദ്രൻ, ധന്യ അരുൺ, സി.എച്ച്. നാസർ, സെക്രട്ടറി പി.കെ. ബിനുമോൾ എന്നിവർ സംസാരിച്ചു. 12 ഇനം നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ബാങ്കിന്റെ കടാതി, പായിപ്ര ബ്രാഞ്ചിലും കിറ്റുകൾ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL