SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

ഹോ​മി​യോ​ ​മെ​ഡി.​ ​ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ​വും

homeo
വി.​കെ സ​നേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​

ഏ​ച്ചൂ​ർ​:​ ​ഗാ​ന്ധി​സ്മാ​ര​ക​ ​ഗ്ര​ന്ഥ​ശാ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​യു​ർ​ ​പ്രൈ​മ​റി​ ​ഹെ​ൽ​ത്ത് ​സെ​ന്റ​ർ​ ​ഹോ​മി​യോ​ ​മു​ണ്ടേ​രി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​മ​ഴ​ക്കാ​ല​ ​രോ​ഗ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പും​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സും​ ​മ​രു​ന്ന് ​വി​ത​ര​ണ​വും​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മു​ണ്ടേ​രി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​കെ സ​നേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം​ ​കെ.​ ​ഷ​മ്മി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മു​ണ്ടേ​രി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി.​കെ​ ​റ​സീ​ന​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​മു​ണ്ടേ​രി​ ​ആ​യു​ഷ് ​പി.​എ​ച്ച്.​സി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ഡി.​ ​വി​നി​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​മും​താ​സ് ​ഉ​സ്മാ​ൻ,​ ​മു​ണ്ടേ​രി​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​നേ​തൃ​സ​മി​തി​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​രാ​ജീ​വ​ൻ,​ ​ല​ക്ഷ്മ​ണ​ൻ​ ​തു​ണ്ടി​ക്കോ​ത്ത്,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം​ ​എം.​ ​ഫ​ൽ​ഗു​ന​ൻ,​ ​കെ.​ ​ഗം​ഗാ​ധ​ര​ൻ,​ ​ച​ന്ദ്ര​ൻ​ ​കാ​ണി​ച്ചേ​രി​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, HOMEOPATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL