SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

മഴക്കാലപൂർവ ശുചീകരണം

j
Maxhakkala shucherkarana pravarthananhal nadathunnu

പാണത്തൂർ: പനത്തടി പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡന്റ് പി. രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, അഞ്ചാം വാർഡ് മെമ്പർ റീന തോമസ്, ആറാം വാർഡ് മെമ്പർ പ്രസീത റാണി, എട്ടാം വാർഡ് മെമ്പർ എം. ഷിബു, മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രവ്യ, ജെ.എച്ച്.ഐമാരായ പ്രശാന്ത്, സുമയ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് സുനിൽ കുമാർ, എം.എൽ.എസ് പി. ഹണി, ആശ വർക്കർ മാധവി, പി.എം ബാബു, വിഷ്‌ണു പവിത്രംകയം, പാണത്തൂരിന്റെ ദന്ത ഡോക്ടർ ഹരികൃഷ്ണൻ, പ്രിൻസ് കൊട്ടോടി, ഹരിത കർമ്മസേനാംഗങ്ങളായ ആലീസ്, ഷൈജ, സീമ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SUCHEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL