SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന

eye

കൊ​ല്ലം: ച​ട​യ​മം​ഗ​ലം ഹ​രി​ശ്രീ ആശുപത്രിയുടെയും ജ​ടാ​യു ല​യൺ​സ് ക്ലബി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂർ ശ​ങ്കേ​ഴ്‌​സ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ആ​ഗ​സ്റ്റ് 2ന് രാ​വി​ലെ 9 മു​തൽ ഉ​ച്ച​യ്​ക്ക് 1 വ​രെ ച​ട​യ​മം​ഗ​ലം ഹ​രി​ശ്രീ ഹോ​സ്​പി​റ്റ​ലിൽ നടക്കും. തി​മി​ര ശ​സ്​ത്ര​ക്രി​യ, ഡ​യ​ബ​റ്റി​ക് റെറ്റി​നോ​പ്പ​തി നിർ​ണ​യം, ഇ.എൻ.ടി, ജ​ന​റൽ മെ​ഡി​സിൻ, ഓ​ങ്കോ​ള​ജി, സൈ​ക്കാ​ട്രി സേ​വ​ന​ങ്ങൾ ല​ഭ്യ​മാ​ണ്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ.സു​ദേ​വൻ ഉ​ദ്​ഘാ​ട​നം ചെയ്യും. ജ​ടാ​യു ല​യൺ​സ് ക്ലബ് പ്ര​സി​ഡന്റ് പി.ഉ​ണ്ണി​ക്കൃ​ഷ്​ണൻ അ​ദ്ധ്യ​ക്ഷനാകും. ഡോ.സ​ജീ​വ് സ്വാ​ഗ​തവും ജി.രാ​ജീ​വ് നന്ദിയും പ​റ​യും. വാർ​ഡ് മെ​മ്പർ നി​ഷ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL