SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം

high

കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം-ഇടമൺ ഗ്രീൻഫീൽഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി അടിയന്തിരമായി ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്ത വില്ലേജുകളിലെ തുടർ നടപടികൾ ത്വരിതപ്പെടുത്തി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്നും, പുതിയ പദ്ധതിക്ക് അടിയന്തിരമായി അംഗീകാരം നൽകി ദേശീയപാത വികസനം ത്വരിതപ്പെടുത്തണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക് സഭയിൽ ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചെങ്കിലും നഷ്ടപരിഹാരം നൽകുന്ന നടപടി നീളുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL