SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ടർ നി​യ​മ​നം

app

കൊല്ലം: ച​ന്ദ​ന​ത്തോ​പ്പ് ഐ.ടി.ഐ​യിൽ ജൂ​നി​യർ ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ (മെ​ക്കാ​നി​ക് ഓ​ട്ടോ ബോ​ഡി പെ​യിന്റിം​ഗ്) ജ​ന​റൽ, ഈ​ഴ​വ/ബി​ല്ല/തി​യ്യാ വി​ഭാ​ഗ​ങ്ങ​ളിൽ നി​ന്ന് നി​യ​മി​ക്കുന്നു. യോ​ഗ്യ​ത: ഓ​ട്ടോ​മൊ​ബൈൽ എ​ൻജിനി​യ​റിം​ഗ് ഡി​ഗ്രി /ഓ​ട്ടോ​മൊ​ബൈൽ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നോ​ട് കൂ​ടി​യു​ള്ള മെ​ക്കാ​നി​ക്കൽ എ​ൻജിനിയ​റിം​ഗ് ഡി​ഗ്രി/ ബി​വോ​ക് ഡി​ഗ്രി​യും ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കിൽ ഓ​ട്ടോ മൊ​ബൈൽ/ ഓ​ട്ടോ മൊ​ബൈൽ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നോ​ട് കൂ​ടി​യു​ള്ള മെ​ക്കാ​നി​ക്കൽ എ​ൻജിനിയ​റിം​ഗ് മൂ​ന്ന് വർ​ഷ ഡി​പ്ലോ​മ​യും ര​ണ്ട് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കിൽ മെ​ക്കാ​നി​ക്ക് ഓ​ട്ടോ ബോ​ഡി പെ​യിന്റിം​ഗ് ട്രേ​ഡിൽ എൻ.ടി.സി/ എൻ.എ.സി​യും മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. അഭിമുഖം ആ​ഗ​സ്റ്റ് 4ന് രാ​വി​ലെ 11ന്. ഫോൺ: 0474 2712781.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL