SignIn
Kerala Kaumudi Online
Wednesday, 05 August 2026 6.42 AM IST

വിശ്വകർമ്മദിനം: സ്വാഗതസംഘമായി

കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 17ന് വിശ്വകർമ്മദിനം ആഘോഷിക്കും. ഇതിനായി യൂണിയൻ പ്രസിഡന്റ് ജെ ശിവപ്രസാദ് ചെയർമാനായും യൂണിയൻ സെക്രട്ടറി മനോജ് കുമാർ മണ്ണാശ്ശേരി ജനറൽ കൺവീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു . സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി ചിത്രാസ് സോമൻ ഉദ്‌ഘാടനം ചെയ്തു .ഡയറക്ടർ ബോർഡ് മെമ്പർ കെ.ആർ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പെരുമ്പുഴ സഹദേവൻ, ടി. ഉണ്ണിക്കൃഷ്ണൻ, ജി. വിജയൻ ഇഞ്ചവിള, പി. രാജു, അഞ്ചാലുംമൂട് ഭദ്രൻ, ഗിരീഷ്, വിനോബൻ, സുജാത നടരാജൻ, രാമചന്ദ്രൻ, പള്ളിക്കൂടത്തിൽ ശിവപ്രസാദ് എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL