SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

സ്വാഗതസംഘം രൂപീകരിച്ചു

jayamoha-

കൊല്ലം:​ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫിന്റെ ജില്ലാ സമ്മേളനം ആഗസ്റ്റ് 16​ന് രാവിലെ 10 ന് കൊല്ലത്ത് ചേരും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എക്‌സ്. ഏണസ്റ്റ് ചെയർമാനും, എസ്. ശ്രീലാൽ സെക്രട്ടറിയും എച്ച്. ബെയ്‌സിൽ ലാൽ ഫുഡ്കമ്മിറ്റി ചെയർമാനും, ജയകുമാർ പബ്ലിസിറ്റി കൺവീനറും ആയ 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സജീവ് അയത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ.അനിരുദ്ധൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL