SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

പുനലൂർ സോമരാജന് പുരസ്‌കാരം

puna-

കൊല്ലം: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഡാളസിൽ 2026 ആഗസ്റ്റ് 21 മുതൽ 24 വരെ നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനഞ്ചാമത് ഗ്ലോബൽ ബൈനിയൽ സമ്മേളനത്തിൽ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജനെ ഡോ. പി.എ.ഇബ്രാഹിം ഹാജി സ്മാരക വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റൺ അവാർഡ് നൽകി ആദരിക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തിലെ പ്രമുഖരും സാമൂഹിക, സാംസ്‌കാരിക, വ്യവസായ, പൊതുരംഗങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL