SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ചവറ പാലത്തിൽ ട്രെയിലർ കുടുങ്ങി

a

ചവറ: ദേശീയപാതയിൽ ചവറ പാലത്തിൽ വലിയ യന്ത്രങ്ങളുമായിവന്ന ട്രെയിലർ ലോറി കുടുങ്ങി. പാലത്തിന് മുകളിലത്തെ കവാടത്തിൽ തട്ടി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 4 ഓടെയാണ് സംഭവം. കൊല്ലത്തേക്ക് വരുകയായിരുന്നു ട്രെയിലർ. റോഡിന്റെ ഒരുവശം ചരിഞ്ഞ നിലയിലായതിനാൽ ആവശത്തുകൂടി വളരെ പണിപ്പെട്ടാണ് ഡ്രൈവർ ലോറി മറുവശത്ത് എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL