SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

അഭിമുഖം ആഗസ്റ്റ് 7ന്

int

കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 7ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30ന് നടക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി.ഐ, എൻജിനിയറിംഗ് യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും മൂന്ന് ബയോഡേറ്റയും ആധാർ കാർഡുമായി ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 8304852968, 8281359930, 7012853504.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL