SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

കൊല്ലം ഫാസ് പരിപാടികൾ

കൊല്ലം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 15ന് രാവിലെ 10ന് കൊല്ലം ഫാസ് അങ്കണത്തിൽ പ്രസിഡന്റ് പ്രതാപ്.ആർ.നായർ പതാക ഉയർത്തും. 19ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ​' അരങ്ങേറും. 22ന് വൈകിട്ട് 5ന് ഫൈൻ ആർട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' നടക്കും. നാടകത്തിന് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സെക്രട്ടറി പ്രദീപ്​ ആശ്രാമം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL