കൊല്ലം: പ്രളയ ദുരിതം അനുഭവിച്ചവർക്ക് നൽകുന്നതിനായി റോട്ടറി ക്ലബ് ഒഫ് കൊല്ലം പാലസ് സിറ്റി വാങ്ങിയ വസ്തുക്കൾ ക്ലബ് പ്രസിഡന്റ് ഫെലിക്സ് അലക്സ് ജോൺ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ.ജി.നായർക്ക് കൈമാറി. ചടങ്ങിൽ സർവീസ് പ്രോജക്ട് ജില്ലാ ചെയർ പേഴ്സൺ മണിക്കണ്ഠൻ നായർ, ജില്ലാ സെക്രട്ടറി പി.ജി.പുഷ്പൻ, ക്ലബ് സെക്രട്ടറി അഡ്വ. സതീഷ് കുമാർ, സർവീസ് പ്രോജക്ട് ക്ലബ് ചെയർപേഴ്സൺ കമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |