
കൊല്ലം: ഡെമോക്രാറ്റിക് ഫോറം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ "ഒരുമ' 26" തിരുവോണ സംഗമം സംഘടിപ്പിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. കുര്യൻ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രൊഫ. ഡി.എം.എ.സലീം സന്ദേശം നൽകി. സംസ്ഥാന-ജില്ലാ ഭാരവാഹികളായ തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ, നിധീഷ് ജോർജ്, മാജി മാത്യൂസ്, ഫ്രാങ്ക്ളിൻ ഫ്രാൻസ്, എഫ്.വിൻസെന്റ്, എ.സെബാസ്റ്റ്യൻ, എൽ.ജെ.ഡിക്രൂസ്, സായ് അനിൽ കുമാർ, കണ്ടച്ചിറ യേശുദാസ്, ആർതർ ലോറൻസ്, പ്രൊഫ. കെ.കൃഷ്ണൻ, ബി.ധർമ്മരാജൻ, ഓച്ചിറ യൂസഫ് കുഞ്ഞു, എബ്രഹാം താമരശേരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |