
കൊല്ലം: വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാമത് വിവേകാനന്ദ പുരസ്കാര സമർപ്പണം സെപ്തംബർ 2ന് കൊല്ലം പ്രസ് ക്ലബിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. വിവേകാനന്ദ പുരസ്കാരം ഡോ. വി.കെ.ജയകുമാറിനും ക്ഷേത്ര രത്ന പുരസ്കാരം മുഖത്തല വൈകുണ്ഠം വിഷ്ണുദത്ത് നമ്പൂതിരിക്കും വിദ്യാ രത്ന പുരസ്കാരം പട്ടത്താനം എസ്. എൻ. ഡി. പി സ്കൂളിനും നൽകുമെന്ന് വേദി പ്രസിഡന്റ് ശശി തറയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |