
കൊട്ടാരക്കര: നവോത്ഥാന നായകനായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ 163ാമത് ജയന്തി ആഘോഷം ഗുരുധർമ്മ
പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സംഘം കേന്ദ്ര സമിതി ചെയർമാനും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ എഴുകോൺ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പാത്തല രാഘവൻ, എസ്. ശാന്തിനി, പുത്തൻപുര ഉമാദേവി, തേവലപ്പുറം വത്സല, ജയസത്യൻ നെടുവത്തൂർ തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |