SignIn
Kerala Kaumudi Online
Saturday, 29 August 2026 5.13 AM IST

ക​രാർ നി​യ​മ​നം

biya

കൊ​ല്ലം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​(​കി​റ്റ്‌​സ്)​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ,​ ​റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റ്,​ ​അ​ക്കാ​ഡ​മി​ക് ​അ​സോ​സി​യേ​റ്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​ത​മു​ള്ള​ ​അ​പേ​ക്ഷ​ ​ഡ​യ​റ​ക്ട​ർ,​ ​കി​റ്റ്‌​സ്,​ ​തൈ​ക്കാ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​-14​ ​വി​ലാ​സ​ത്തി​ൽ​ ​ആ​ഗ​സ്റ്റ് 31​ ​ന​കം​ ​ല​ഭി​ച്ചി​രി​ക്ക​ണം.​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​i​t​t​s​e​d​u.​o​r​g​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​സം​ശ​യ​ങ്ങ​ൾ​ക്ക് 0471​ 2327707​ ​എ​ന്ന​ ​ന​മ്പ​രി​ൽ​ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL